AudioBooks by MM Akbar
MM Akbar
MM Akbar has authored more than 40 books, of which 20 are dealing with comparative religion. Seven books are in English. You can find audiobook versions of all the books authored by Mr. MM Akbar. This suggests that his written works have been converted into audio format, making them accessible for those who prefer to listen rather than read. It's a convenient option for people who enjoy audiobooks or have visual impairments.
Catégories: Arts
Écoutez le dernier épisode:
ബഹുസ്വരതയുടെ മണ്ണാണ് ഇന്ത്യ. വിവിധ മതങ്ങളും ദര്‍ശനങ്ങളും ഭാഷകളും സംസ്‌കാരങ്ങളും എല്ലാം നിറഞ്ഞുനില്‍ക്കുന്ന സുന്ദരമായൊരു പൂങ്കാവനം. മതനിരപേക്ഷതയുടെ വിണ്ണില്‍ നിന്നും പെയ്തിറങ്ങുന്ന മഴയില്‍ വിവിധ വര്‍ണങ്ങളും ഗന്ഥങ്ങളുമുള്ള പൂക്കള്‍ ഇടതൂര്‍ന്നു നില്‍ക്കുന്നു. ഇന്ത്യയെ ആ സുന്ദരമായ പൂങ്കാവനത്തില്‍, അതിലെ സാരഭ്യം പരത്തിക്കൊണ്ട് വിരിഞ്ഞുനില്‍ക്കുന്ന പുഷ്പങ്ങളെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് ഈ രാഷ്ട്രത്തോട് ചില ഉത്തരവാദിത്തങ്ങളുണ്ട്. രാഷ്ട്രത്തിനു തിരിച്ചും. പൂവും പൂന്തോട്ടവും തമ്മിലുണ്ടാകേണ്ട സുന്ദരമായ ബന്ധത്തിന് ഒരു ആമുഖമാണീ പുസ്തകം. പൗരബോധത്തെ തൊട്ടുണർത്തുന്ന രചന.
Author: MM Akbar
Narrator: Arattupuzha Hakkim Khan
Publisher: Da'wa Books
Chapters : 19
Épisodes précédents
-
7 - ഇന്ത്യ നമ്മുടേതാണ്! India is Ours! Audiobok by MM Akbar | Dawa Books  Tue, 24 Oct 2023
-
6 - ഖുർആനിന്റെ മൗലികത | ഭാഗം -01 | Authenticity of Quran | Audiobook by MM Akbar | Niche of Truth Wed, 27 Sep 2023
-
5 - ഭ്രൂണവിജ്ഞാനീയം ക്വുർആനിലും ഹദീഥുകളിലും | Embryology in the Qur'an and Hadiths by MM Akbar | Audiobook  Sun, 17 Sep 2023
-
4 - എന്താണ് ഇസ്‌ലാം? What is Islam? Audiobook by MM Akbar | Niche of truth  Wed, 13 Sep 2023
-
3 - ഏകസിവില്‍കോഡും മതനിരപേക്ഷതയും | Uniform Civil Code and Secularism | Audiobook by MM Akbar & Mohammed Ameer | Dawa Books Sat, 09 Sep 2023
-
2 - ഖുർആൻ തിരുത്തലുകളില്ലാത്ത ഗ്രന്ഥം - വിമർശനങ്ങൾക്കെല്ലാം മറുപടി | The Qur'an; Book without any corrections | MM Akbar, Moulavi Aboo Souban Thu, 07 Sep 2023
-
1 - മനുഷ്യശരീരം ഒരു അത്ഭുത സൃഷ്ടി | The human body is a wonderful creation | Audiobook by MM Akbar Thu, 07 Sep 2023