SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
00:00
00:00

Résumé de l'épisode

മതത്തിനും സംസ്കാരങ്ങൾക്കുമപ്പുറം ദീപാവലി ആഘോഷങ്ങളിൽ സജീവമാണ് ഓസ്ട്രേലിയയിലെ പല മലയാളികളും. മധുരം പങ്കിട്ടും ദീപാലങ്കാരങ്ങളിലും കമ്മ്യൂണിറ്റി ഈവൻറുകളിലും സകുടുംബം പങ്കെടുത്തുമാണ് ദീപാവലിയുടെ സന്തോഷം പലരും കൈമാറുന്നത്. ഓസ്ട്രേലിയയിലെ ദീപാവലി ആഘോഷ വിശേഷങ്ങളും കാഴ്ചപ്പാടുകളും മലയാളികൾ പങ്കുവെയ്ക്കുന്നത് കേൾക്കാം. മുകളിലെ പ്ലേയറിൽ നിന്നും. #sbsaudiopodcast

Épisodes

5584-

മതങ്ങൾക്കപ്പുറത്തെ ഒരുമയുടെ ആഘോഷം; ഓസ്ട്രേലിയൻ മലയാളികളുടെ ദീപാവലി ആഘോഷങ്ങൾ ഇങ്ങനെ

മതത്തിനും സംസ്കാരങ്ങൾക്കുമപ്പുറം ദീപാവലി ആഘോഷങ്ങളിൽ സജീവമാണ് ഓസ്ട്രേലിയയിലെ പല മലയാളികളും. മധുരം പങ്കിട്ടും ദീപാലങ്കാരങ്ങളിലും കമ്മ്യൂണിറ്റി ഈവൻറുകളിലും സകുടുംബം പങ്കെടുത്തുമാണ് ദീപാവലിയുടെ സന്തോഷം പലരും കൈമാറുന്നത്. ഓസ്ട്രേലിയയിലെ ദീപാവലി ആഘോഷ വിശേഷങ്ങളും കാഴ്ചപ്പാടുകളും മലയാളികൾ പങ്കുവെയ്ക്കുന്നത് കേൾക്കാം. മുകളിലെ പ്ലേയറിൽ നിന്നും. #sbsaudiopodcast

03 nov. 2026
5583-

ഇന്നത്തെ വാർത്ത: രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും ഓസ്‌ട്രേലിയക്കാർക്ക് വിശ്വാസം കുറയുന്നു; സോഷ്യൽ മീഡിയയുടെ സ്വാധീനമെന്ന് വിദഗ്ദർ

2026 നവംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

02 nov. 2026
5582-

നൂറിലേറെ കലാകാരന്മാർ, വേറിട്ടൊരു കലാവിരുന്ന് ; കയ്യടി നേടി 'യൂത്ത് ഫെസ്റ്റിവൽ ടീം'

സിനിമയ്ക്കൊപ്പം അതിനുള്ളിലെ നാടകവും നൃത്തവുമെല്ലാം തത്സമയം വേദിയിൽ അവതരിപ്പിക്കുന്ന പരീക്ഷണ പരിപാടിയായിരുന്നു യൂത്ത് ഫെസ്റ്റിവൽ . നൂറിലേറെ കലാകാരന്മാരായിരുന്നു പരിപാടിക്ക് പിന്നിൽ. പരീക്ഷണമായി അവതരിപ്പിച്ച പരിപാടി വിജയം കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് അണിയറപ്രവർത്തകർ. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.. #sbsaudiopodcast

02 nov. 2026
5581-

ഓസ്ട്രേലിയ പോയവാരം:രാജ്യത്ത് സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പ്; വിദേശ വിദ്യാർത്ഥികളിൽ നാലിലൊരാൾ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്ന് പഠനം

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

31 oct. 2026
5580-

ഇന്നത്തെ വാർത്ത: ABC, SBS വാർത്തകൾക്ക് സ്വതന്ത്ര നിരീക്ഷണം വേണമെന്ന് നിർദേശം; വിസ അപേക്ഷകരുടെ ജൂതവിരുദ്ധ നിലപാടുകളും പരിശോധിക്കണമെന്ന് സർക്കാർ പ്രതിനിധി

2026 ഒക്ടോബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

30 oct. 2026